വാക്കുകളുറയ്ക്കാത്ത വരികളാണന്റെ കവിത.
ഓരോ ചുവടിലും കാലിടറി
കാലത്തിനു പിന്നിലായിപ്പോയവള്.
ഹൃദയത്തിലൊരു തുടിപ്പായി ശേഷിച്ചവള്‍
എന്റെ നോവുകള്‍ ഏറ്റുവാങ്ങി
എന്റെ പ്രണയത്തിന്റെ ജ്വാലയില്‍ വെന്തുരുകി
എന്നിലുറങ്ങിയുണര്ന്നവള്.
ഒടുവില്‍ നെഞ്ചിലൊരിടിനാദമായി
കാലം അടിവരയിടുമ്പോള്‍
നീയുണ്ടാകണം...
ഇവിടെ...
ഈ മണ്ണിലെന്റെ ഓര്‍മ്മയായി...
ഓര്‍മ്മയ്ക്കായി...
എന്റെ കവിത.
ഓരോ ചുവടിലും കാലിടറി
കാലത്തിനു പിന്നിലായിപ്പോയവള്.
ഹൃദയത്തിലൊരു തുടിപ്പായി ശേഷിച്ചവള്‍
എന്റെ നോവുകള്‍ ഏറ്റുവാങ്ങി
എന്റെ പ്രണയത്തിന്റെ ജ്വാലയില്‍ വെന്തുരുകി
എന്നിലുറങ്ങിയുണര്ന്നവള്.
ഒടുവില്‍ നെഞ്ചിലൊരിടിനാദമായി
കാലം അടിവരയിടുമ്പോള്‍
നീയുണ്ടാകണം...
ഇവിടെ...
ഈ മണ്ണിലെന്റെ ഓര്‍മ്മയായി...
ഓര്‍മ്മയ്ക്കായി...
എന്റെ കവിത.
ithenikishtapettu.. :)
മറുപടിഇല്ലാതാക്കൂനന്ദി...
ഇല്ലാതാക്കൂവാക്കുകള് കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ...
മറുപടിഇല്ലാതാക്കൂദീര്ഘദര്ശനം ചെയ്യും ദൈവജ്ഞരല്ലോ...
ഇല്ലാതാക്കൂ:)
ഓർമകൾ തന്നെ
മറുപടിഇല്ലാതാക്കൂGood One
മറുപടിഇല്ലാതാക്കൂ