കറുത്ത കാലത്തിന്‍റെ പൂക്കള്‍
ഇതളിട്ടു വിരിയുന്നു.
ചോരയുടെ, നിറമുള്ള മണമുള്ള പൂക്കള്‍.
കഴിഞ്ഞ കാലത്തിന്‍റെ സ്മരണയില്‍
പിറന്ന നോവുകള്‍; നൊമ്പരങ്ങള്‍;
എന്നോ കത്തിത്തീര്‍ന്ന പ്രണയത്തിന്‍റെ ചിതാഭസ്മം
കണ്ണുകളില്‍ പടര്‍ന്നു കാഴ്ച്ചയെ മറയ്ക്കുന്നു.
ഇരുളും വെളിച്ചവും ഒന്നാകുന്നു.
വഴികള്‍ എന്നോ പിരിഞ്ഞത് ഞാനറിഞ്ഞിരുന്നില്ല.
തെറ്റും ശരിയും എന്റേതല്ല
ഞാന്‍ സഞ്ചരിച്ച വഴികളുടെതാണ്.
എന്നെ കുറ്റപ്പെടുത്തരുത്!
ഇതളിട്ടു വിരിയുന്നു.
ചോരയുടെ, നിറമുള്ള മണമുള്ള പൂക്കള്‍.
കഴിഞ്ഞ കാലത്തിന്‍റെ സ്മരണയില്‍
പിറന്ന നോവുകള്‍; നൊമ്പരങ്ങള്‍;
എന്നോ കത്തിത്തീര്‍ന്ന പ്രണയത്തിന്‍റെ ചിതാഭസ്മം
കണ്ണുകളില്‍ പടര്‍ന്നു കാഴ്ച്ചയെ മറയ്ക്കുന്നു.
ഇരുളും വെളിച്ചവും ഒന്നാകുന്നു.
വഴികള്‍ എന്നോ പിരിഞ്ഞത് ഞാനറിഞ്ഞിരുന്നില്ല.
തെറ്റും ശരിയും എന്റേതല്ല
ഞാന്‍ സഞ്ചരിച്ച വഴികളുടെതാണ്.
എന്നെ കുറ്റപ്പെടുത്തരുത്!
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂbhaviyunde mazhae...malayala bhashakke oru mahakaviyudae piravi kanendi varuvoo...? :P
മറുപടിഇല്ലാതാക്കൂ"തെറ്റും ശരിയും എന്റേതല്ല
മറുപടിഇല്ലാതാക്കൂഞാന് സഞ്ചരിച്ച വഴികളുടെതാണ്"
- nice lines buddy!
:)
മറുപടിഇല്ലാതാക്കൂനോ കുറ്റപ്പെടുത്തല്‍
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ