ശനിയാഴ്‌ച, നവംബർ 05, 2022

ക്ഷമ

 മരിച്ചത് ഒരു മനുഷ്യന്‍ ആയിരുന്നു...

പകരം വെയ്ക്കാന്‍ മറ്റൊരു ജീവനുമാവില്ല...

കൊടിയുടെ നിറം കൊണ്ട് ഉറ്റവരുടെ കണ്ണീര്‍ തുടയ്ക്കാനുമാവില്ല...

പോര്‍വിളികളും പുലഭ്യം പറച്ചിലുമൊടുങ്ങി കഴിയുമ്പോള്‍...

ഒരു സ്മാരകശിലയായി ഓര്‍മ്മകള്‍ ഉറങ്ങുമ്പോള്‍...

ഒന്നാലോചിക്കുക....

ക്ഷമ ഷണ്ഡത്വം അല്ല...അത് ജീവനാണ്... 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ