വെയിലേറ്റു വാടി തളര്‍ന്നപ്പോള്‍ ആ കുഞ്ഞു പൂവ് സൂര്യനോട് കേണു.
"എന്നെ എന്തിനു ഇങ്ങനെ വെറുക്കുന്നു? ഞാന്‍ ഒരുപാടു ഇഷ്ടപ്പെട്ടിരുന്ന എന്‍റെ മഞ്ഞുതുള്ളികളെ നീ തട്ടിപ്പറിച്ചു - നിന്‍റെ ചൂട് താങ്ങാനാവാതെ അവര്‍ എന്നില്‍ നിന്നും പൊഴിഞ്ഞു പോയി! ഇപ്പോള്‍ ഇതാ നീ എന്നെയും നിന്‍റെ കിരണങ്ങളാല്‍ കരിച്ചു കളയാന്‍ ശ്രമിക്കുന്നു."
പൂവിന്‍റെ വിലാപം സൂര്യനെ വേദനിപ്പിച്ചു. ദുഖിതനായി സൂര്യന്‍ പിന്നീടു ഒരിക്കലും ആ പൂവിന്‍റെ മേല്‍ തന്‍റെ കിരണങ്ങള്‍ വീഴ്ത്തിയില്ല.
ദിവസങ്ങള്‍ക്കകം പ്രകാശമില്ലാതെ ഉണങ്ങി കരിഞ്ഞ ചെടിയുടെ കീഴെ മരണം കാത്തു കിടക്കുമ്പോള്‍ പൂവ് ആകാശത്തേക്ക് നോക്കി പറഞ്ഞു -
"മാപ്പ്"

Google Map ano? ;-)
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂ